Connect with us

National

എം രാജേശ്വര റാവു റിസര്‍വ് ബേങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  റിസര്‍വ് ബേങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി എം രാജേശ്വര റാവുവിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ റിസര്‍വ് ബേങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആണ് രാജേശ്വര റാവു.

ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന എന്‍ എസ് വിശ്വനാഥന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം. 1977 -80 കാലയളവില്‍ എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥഎി ആയിരുന്ന രാജേശ്വര റാവു കൊച്ചി സര്‍വകലാശാലയില്‍ നിന്നാണ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയത്.

---- facebook comment plugin here -----

Latest