Connect with us

Career Notification

പി എസ് സി അഭിമുഖ പരീക്ഷകള്‍ മാറ്റി

Published

|

Last Updated

തിരുവനന്തപുരം |  പി എസ് സി ഈ മാസം നടത്താനിരുന്ന അഭിമുഖ പരീക്ഷകള്‍ മാറ്റിവെച്ചു. പി എസ്‌സി ആസ്ഥാനത്തും മേഖല/ജില്ലാ ഓഫീസുകളിലും ഈ മാസം ഏഴ്, എട്ട്, ഒമ്പത് തിയതികളില്‍ നടത്താനിരുന്ന അഭിമുഖങ്ങളാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അതേ സമയം വകുപ്പുതല പരീക്ഷകള്‍ ഈ മാസം പത്ത് മുതല്‍ ആരംഭിക്കും.

 

 

Latest