Kerala
കണ്ണൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം; അഞ്ച് പേര്‍ക്ക് പരുക്കേറ്റു

കണ്ണൂര്‍ | ന്യൂമാഹിയില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം . രണ്ട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് മാരകമായി പരുക്കേറ്റു. തലക്ക് പരുക്കേറ്റ ശ്രീജില്‍, ശ്രീജിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ബിജെപി പ്രവര്‍ത്തകന്‍ പ്രസാദിന്റെ വീട് അടിച്ച് തകര്‍ത്തു. വീട്ടിന് മുന്നില്‍ നിര്‍ത്തിയട്ട ഒരു ഓട്ടോയും ബൈക്കും തകര്‍ത്തു. സിപിഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു
---- facebook comment plugin here -----