കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈ

Posted on: September 23, 2020 11:53 pm | Last updated: September 23, 2020 at 11:53 pm

അബൂദബി | ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ പി എല്‍) മുംബൈ ഇന്ത്യന്‍സിന് 49 റണ്‍സ് വിജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെ കെ ആര്‍)യാണ് മുംബൈ പരാജയപ്പെടുത്തിയത്.

196 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തക്ക് നിശ്ചിത 20 ഓവറില്‍ 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.