ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റ്മുട്ടല്‍

Posted on: September 17, 2020 6:22 am | Last updated: September 17, 2020 at 9:46 am

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റമുട്ടല്‍. ശ്രീനഗറിലെ ബതമൂലു പ്രദേശത്താണ് ഏറ്റമുട്ടലുണ്ടായത്.

സുരക്ഷാ സേനക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരും രംംഗത്തുണ്ടൈന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 5.30മുതലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല