Kerala
തൃശൂരില്‍ പോലീസ് ട്രെയിനി കൊവിഡ് ബാധിച്ച് മരിച്ചു

തൃശൂര്‍ | പോലീസ് ട്രെയിനി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് (28) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
ഒറ്റപ്പാലം സബ്ജയിലിലെ തടവുകാരും ജീവനക്കാരും ഉള്‍പ്പെടെ ഇരുപത്തിയാറു പേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. പതിനെട്ടു തടവുകാര്‍ക്കും എട്ടു ജീവനക്കാര്‍ക്കുമാണു രോഗം ബാധിച്ചത്. എല്ലാവര്‍ക്കും ജയിലില്‍ തന്നെ ചികിത്സ നല്‍കുന്നതിനായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കിയിട്ടുണ്ട്.
---- facebook comment plugin here -----