മാധ്യമ ദുര്യോധനന്മാരും ജി ഡി പി തകര്‍ച്ചയും

Posted on: September 6, 2020 5:59 pm | Last updated: September 6, 2020 at 6:04 pm

കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാത്തതിനെ വിമര്‍ശിച്ച് സി പി എം സംസ്ഥാന സമിതിയംഗവും മുന്‍ എം പിയുമായ എം ബി രാജേഷ്. ഒരു ‘നിഷ്പക്ഷ’ മാധ്യമത്തിനും അതൊരു ചര്‍ച്ചാ വിഷയവുമായില്ല.

മാധ്യമങ്ങള്‍ ദുര്യോധനനെ പോലെയാണ്. ധര്‍മം എന്താണെന്ന് അവര്‍ക്കറിയാം. പക്ഷെ അത് പ്രവര്‍ത്തിക്കാന്‍ വയ്യ. അധര്‍മം അറിയാമെങ്കിലും അതില്‍ നിന്ന് ഒഴിവാകാനും വയ്യെന്നും എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം:

മാദ്ധ്യമ ദുര്യോധനൻമാരും GDP തകർച്ചയും……… ……………..ജാനാമി ധർമ്മം ന ച മേ പ്രവൃത്തി :ജാനാമ്യധർമ്മം ന ച മേ…

Posted by MB Rajesh on Sunday, September 6, 2020

ALSO READ  നിക്ഷിപ്ത താത്പര്യങ്ങളുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പി കെ ഫിറോസിനുമെതിരെ ആഞ്ഞടിച്ച് കെ കെ ഷാഹിന