എം അബ്ദുല്‍ ലത്വീഫ് മുസ്‌ലിയാരുടെ ഭാര്യ ഫാത്വിമ്മ ഹജ്ജുമ്മ നിര്യാതയായി

Posted on: September 6, 2020 7:49 am | Last updated: September 6, 2020 at 7:49 am

കുറ്റിക്കാട്ടൂര്‍ | കുറ്റിക്കാട്ടൂര്‍ ഐ എം ഐ സി പ്രസിഡന്റും സമസ്ത കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റുമായ എം അബ്ദുല്‍ ലത്വീഫ് മുസ്‌ലിയാരുടെ ഭാര്യയും മര്‍ഹൂം വൈത്തല അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ മകളുമായ മണ്ണുങ്ങല്‍ ഫാത്വിമ്മ ഹജ്ജുമ്മ (65) നിര്യാതയായി.

മക്കള്‍: അബ്ദുര്‍റഹ്മാന്‍ (മര്‍കസ് ഐ ടി സി ), ഫൈളുര്‍റഹ്മാന്‍, അബ്ദുല്‍ വാഹിദ്, അബ്ദുര്‍ റഊഫ് സഖാഫി, ഉനൈസ, സുഹൈലത്ത്, കരീമത്ത്. മരുമക്കള്‍: അബ്ദുല്ല ലത്വീഫി താത്തൂര്‍, ഹനീഫ സഖാഫി കുറ്റിക്കാട്ടൂര്‍, സാജിദ, ശഹര്‍ബാന്‍, ഫര്‍ഹാന , ജസീല. ഖബറടക്കം ഇന്ന് രാവിലെ 10ന് കണിയാത്ത് ജുമുഅത്ത് പള്ളിയില്‍ നടക്കും.