ജീവനക്കാര്‍ക്ക് കൊവിഡ്; പുതുപണത്തെ പോലീസ് കാന്റീന്‍ അടച്ചു

Posted on: September 2, 2020 2:47 pm | Last updated: September 2, 2020 at 5:51 pm

കോഴിക്കോട് | പുതുപണത്തെ റൂറല്‍ പോലീസ് കാന്റീന്‍ അടച്ചു. രണ്ടു പോലീസുകാര്‍ക്കും രണ്ടു ഓഫീസ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് മരണം സംഭവിച്ചത്.