Connect with us

Kerala

കേരളത്തിലും എണ്ണച്ചോര്‍ച്ചക്ക് സാധ്യത!

Published

|

Last Updated

മൗറീഷ്യസ് തീരത്ത് എണ്ണച്ചോര്‍ച്ചയുണ്ടായി വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയായ പശ്ചാത്തലത്തില്‍ കേരളത്തില്‍ അത്തരമൊരു അപകടത്തിന് സാധ്യതയുണ്ടോയെന്ന് അന്വേഷിക്കുകയാണ് യു എന്‍ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്തലഘൂകരണ മേധാവി മുരളി തുമ്മാരുകുടി.

കേരളത്തിന്റെ തീരത്ത് ആയിരം ബാരലിലും കൂടുതലുള്ള ഒരു എണ്ണച്ചോര്‍ച്ച ഉണ്ടാകാന്‍ പല സാധ്യതകള്‍ ഉണ്ടെന്ന് പറയുന്നു അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. കേരള തീരത്തിനടുത്ത് എവിടെയെങ്കിലും ഒരു വലിയ കപ്പല്‍ഛേദം ഉണ്ടായാല്‍ കേരളത്തിന്റെ 700 കിലോമീറ്റര്‍ കടല്‍തീരത്തും കടലിനോടും ചേര്‍ന്നു കിടക്കുന്ന കായലുകളിലും ഓരു കേറുന്ന പുഴകളിലും മലിനമായ എണ്ണ എത്തിച്ചേരാന്‍ ഒരാഴ്ച മതി.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

https://www.facebook.com/thummarukudy/posts/10222090609069585 

Latest