Connect with us

Covid19

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി

Published

|

Last Updated

ഇടുക്കി | സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി കുഴിത്തുളു സ്വദേശി ജോസഫ് (80) ആണ് മരിച്ചത്.

ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാലുപേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

Latest