Kerala
സൂപ്രണ്ട് ഉള്‍പ്പെടെ ജീവനക്കാര്‍ക്കും തടവുകാര്‍ക്കും കൊവിഡ്; മഞ്ചേരി സബ് ജയില്‍ അടച്ചു

മലപ്പുറം | സൂപ്രണ്ട് ഉള്‍പ്പെടെ ജീവനക്കാര്‍ക്കും തടവുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി സ്‌പെഷല്‍ സബ് ജയില്‍ അടച്ചു. മൂന്ന് വനിതകളടക്കം 15 തടവുകാര്‍ക്കും 13 ജീവനക്കാര്‍ക്കുമാണ് രോഗം ബാധിച്ചത്.
രോഗമില്ലാത്ത തടവുകാരെ പൊന്നാനി, പെരിന്തല്‍മണ്ണ സബ് ജയിലുകളിലേക്ക് മാറ്റി. മലബാറിലെ വനിതാ തടവുകാരുടെ ക്വാറന്റൈന്‍ ജയില്‍ കൂടിയാണിത്.
---- facebook comment plugin here -----