Connect with us

Eranakulam

നെടുമ്പാശ്ശേരിയില്‍ ഗുണ്ടാ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Published

|

Last Updated

കൊച്ചി | നെടുമ്പാശ്ശേരിയില്‍ ഗുണ്ടാ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ജയപ്രകാശ് ആണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയിക്കുന്നു. തലയില്‍ കമ്പി കൊണ്ട് അടിയേറ്റതിന്റെ മുറിവുകളുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Latest