Covid19
തിരുവനന്തപുരം കളിമാനൂരില്‍ കൊവിഡ് മരണം

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് മരണം തുടരുന്നു. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കളിമാനൂര്‍ പപ്പാലയില്‍ സ്വദേശിയായ വിജയകുമാര്‍ ആണ് മരിച്ചത്.പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു വിജയകുമാര്‍.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ 267 പേരാണ് ഇതുവരെ കൊാവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം പത്ത് മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.
---- facebook comment plugin here -----