Kerala
'ഒന്നെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കുക; ഇല്ലെങ്കില്‍ ആരോപണം ഉന്നയിച്ച തനിക്കെതിരെ കേസെടുക്കുക'

തിരുവനന്തപുരം | സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഭരണപക്ഷത്തെ വെല്ലുവിളിച്ച് പി ടി തോമസ് എം എല്‍ എ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുകയാണ്. ഒന്നുങ്കില്‍ ഇത് അന്വേഷിക്കണം അല്ലെങ്കില്‍ ആരോപണം ഉന്നയിച്ച തനിക്കെതിരെ കേസ് എടുക്കണമെന്നും പി സി തോമസ് പറഞ്ഞു.
താന്‍ ആരോപണം ഉന്നയിച്ചത് പിന്നാലെ കമ്പനിയുടെ വെബ്സൈറ്റ് അപ്രത്യക്ഷമായി. പി ഡബ്ല്യൂ സി, രവിപിള്ള എന്നിവരുമായി ബന്ധപ്പെട്ട പല ഇടപാടുകളും തന്റെ ആരോപണത്തിന് ശേഷം പുറത്തുവന്നുവെന്നും പി ടി പറഞ്ഞു.
---- facebook comment plugin here -----