Gulf സഊദിയില്‍ മുഹര്‍റം മാസപ്പിറവി ദൃശ്യമായി; നാളെ ഹിജ്റ വര്‍ഷാരംഭം Published Aug 19, 2020 11:09 pm | Last Updated Aug 19, 2020 11:09 pm By വെബ് ഡെസ്ക് ദമാം | സഊദിയില്‍ മുഹര്‍റം മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. ഇതോടെ, വ്യാഴാഴ്ച പുതിയ ഹിജ്റ വര്‍ഷാരംഭത്തിന് (ഹിജ്റ 1442) തുടക്കമാവും. ഹോത്ത സുദൈര്‍, തമീര്‍ എന്നീ പ്രദേശങ്ങളിലാണ് മുഹര്‍റം മാസപ്പിറവി ദൃശ്യമായത്. You may like സൈനിക കരുത്ത് വർധിപ്പിക്കാൻ 79,000 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ അനുമതി ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ്; മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു മാനവ വികസന സൂചികകളില്‍ മുന്‍നിര സ്ഥാനത്ത് ; കേരളം രാജ്യത്തിന് മാതൃക: രാഷ്ട്രപതി യു എസില്‍ അനധികൃത കുടിയേറ്റക്കാരനായ ഇന്ത്യന്‍ ഡ്രൈവര്‍ മയക്കുമരുന്ന് ലഹരിയില്‍ വാഹനം ഓടിച്ചു;അപകടത്തില്‍ മൂന്ന് മരണം ബിഹാറില്‍ തേജസ്വി യാദവ് ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് അശോക് ഗെഹ്ലോട്ട് മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു ---- facebook comment plugin here ----- LatestHealthപെരുംജീരക്കത്തിന്റെ അത്ഭുത രഹസ്യം അറിയാമോ?Keralaശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ്; മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തുCareer Educationഒന്നര കോടിയുടെ ലൈഫ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചുNationalസൈനിക കരുത്ത് വർധിപ്പിക്കാൻ 79,000 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ അനുമതിKuwaitനവംബര്‍ ഒന്ന് മുതല്‍ തൊഴിലാളികളുടെ ജോലി സമയം ,പൊതു അവധി എന്നിങ്ങനെയുള്ള വിവരങ്ങള്‍ ആഷല്‍ പ്ലാറ്റ്ഫോം വഴി രജിസ്റ്റര്‍ ചെയ്യണംKuwaitകുവൈത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഹൃദയമാഘാതം സംഭവിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്Ongoing Newsഇസ്റാഈല്‍ പരമാധികാര ബില്ലുകള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം :ജിസിസി