Kerala
നിലമ്പൂരില്‍ സി ഐ അടക്കം ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്
 
		
      																					
              
              
            മലപ്പുറം | നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ സി ഐ അടക്കം ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്ത ഒരു പ്രതിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ വഴിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്.
മലപ്പുറം ജില്ലയില്‍ ഇന്ന് 221 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രോഗംബാധിച്ച 12 ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേരുടെ ഉറവിടം വ്യക്തമല്ല. 186 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

