National
ബംഗാളില്‍ അധാര്‍മ്മികത നിലനില്‍ക്കുന്നു: ഗവര്‍ണര്‍

കൊല്‍ക്കത്ത| രാജ്ഭവന്‍ നിരീക്ഷണത്തിലാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധനാക്കര്‍. ബെംഗാല്‍ സര്‍ക്കാറിന്റെ നടപടി രാജ്ഭവന്റെ പവിത്രതയെ നശിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാറും മമതയുമായും ധനാക്കര്‍ അത്ര രസത്തിലല്ല.
സംസ്ഥാനത്ത് അധാര്‍മ്മികത നിലനില്‍ക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം രാജ്ഭവന്റെ പവിത്രതയെ സംരക്ഷിക്കാന്‍ താന്‍ എന്ത് ചെയ്യുമെന്നും കൂട്ടിചേര്‍ത്തു. വാര്‍ത്താസമ്മേളനത്തിലാണ് ധനാക്കര്‍ ഇക്കാര്യം അറിയിച്ചത്.
---- facebook comment plugin here -----