Kerala
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; പിടികൂടിയത് 29 ലക്ഷത്തിന്റെ സ്വര്‍ണം

മലപ്പുറം | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം വേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ടു യാത്രക്കാരില്‍ നിന്നായി 29 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു.
മിശ്രിതമാക്കി സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 336 ഗ്രാം സ്വര്‍ണവും 230 ഗ്രാം സ്വര്‍ണമാലയുമാണ് ഇരുവരില്‍നിന്നുമായി പിടിച്ചത്.
---- facebook comment plugin here -----