Connect with us

Kerala

വെള്ളക്കെട്ടില്‍ വള്ളം മറിഞ്ഞ് വയോധികന്‍ മരിച്ചു

Published

|

Last Updated

ഹരിപ്പാട് | പാടത്തെ വെള്ളക്കെട്ടില്‍ വള്ളം മറിഞ്ഞ് വയോധികന്‍ മരിച്ചു. ചെറുതന പാണ്ടി എഴുപത്തിയഞ്ചില്‍ ചിറയില്‍ വര്‍ഗീസിനെയാണ് ( 70 ) മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെറുതന കാഞ്ഞിരം തുരുത്ത് ഉമ്പുറി മുക്കിന് സമീപത്തെ പാടത്ത് ഇന്ന് രാവിലെ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ചെറുവള്ളത്തില്‍ ഇദ്ദേഹം സഞ്ചരിക്കുന്നത് നാട്ടുകാര്‍ കണ്ടതായി വീയപുരം പോലീസ് പറഞ്ഞു

Latest