Connect with us

Kerala

മഴക്ക് അല്‍പം ശമനം; പാലായില്‍ ജലനിരപ്പ് താഴുന്നു

Published

|

Last Updated

കോട്ടയം | ശനിയാഴ്ച പുലര്‍ച്ചയോടെ മഴക്ക് ശനമായതോടെ കനത്തമഴയില്‍ വെള്ളപ്പൊക്കമുണ്ടായ മീനിച്ചിലാറ്റിലെ ജലനിരപ്പില്‍ കുറവ്. പുലര്‍ച്ചെ രണ്ടിന് ഉണ്ടായിരുന്നതിേനേക്കാള്‍ രണ്ടടി കുറവാണ് ജലനിരപ്പില്‍ ഇപ്പോഴുണ്ടായിരിക്കുന്നത്.

തീക്കോയി, ചേരിപാട്, മുണ്ടക്കയം തുടങ്ങിയ ഇടങ്ങളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. മുണ്ടക്കയത്ത് 58.895 മീറ്റര്‍ ആണ് മുന്നറിയിപ്പ് ലെവല്‍. എന്നാല്‍ ഇപ്പോള്‍ ഇത് 57.345 മീറ്റര്‍ ആണ്. ചേരിപ്പാട് മുന്നറിയിപ്പ് ലെവല്‍ 11.58മീറ്റര്‍ ആണ്. നിലവിലെ ജലനിരപ്പ് 10.93 മീറ്റര്‍ ആണ്.

അതേസമയം, തൊടുപുഴ റൂട്ട് ഒഴികെയുള്ള ഇടങ്ങളിലേക്കുള്ള വാഹന ഗതാഗതം ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല

---- facebook comment plugin here -----

Latest