Connect with us

Kerala

കരിപ്പൂര്‍ വിമാന ദുരന്തം: മരിച്ചവരും പരുക്കേറ്റവരും

Published

|

Last Updated

കോഴിക്കോട് | കരിപ്പൂര്‍ വിമാന അപകടത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 16 മരണം. 123 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 15 പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മലപ്പുറത്തേയും കോഴിക്കോട്ടേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍,മിംസ്, മെയ്ത്ര, ബേബി മെമ്മോറിയല്‍, കൊണ്ടോട്ടി റിലീഫ് തുടങ്ങിയ ആശുപത്രികളിലാണ് എന്നിവിടങ്ങളിലാണ് പരുക്കേറ്റവരുള്ളത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചവര്‍:

1. സഹീര്‍ സയീദ് (38) തിരൂര്‍
2. മുഹമ്മദ് റിയാസ് (23) പാലക്കാട്
3. 45 വയസുള്ള സ്ത്രീ
4. 55 വയസുള്ള സ്ത്രീ
5. ഒന്നര വയസുള്ള കുട്ടി

മിംസ് ആശുപത്രിയില്‍ മരിച്ചവര്‍

1. ദീപക്
2. അഖിലേഷ്
3-വിവരം ലഭ്യമായിട്ടില്ല

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചവര്‍

1. ഷറഫൂദ്ദീന്‍
2. രാജീവന്‍
മരിച്ച മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍:

റിനീഷ് (32), അമീന (21), ഇന്‍ഷ (11), സഹല (21), അഹമ്മദ് (5), മുഫീദ (30), ലൈബ (4), ഐമ, ആബിദ, അഖിലേഷ്, റിഹാബ്, സിയാന്‍ (14) ഇസായ (12), ഷഹാന (39), മുഹമ്മദ് ഇഷാന്‍ (10), ഇര്‍ഫാന്‍, നസ്റിന്‍, താഹിറ (46), നൗഫല്‍, ഇഷല്‍ (16). ബിഷന്‍, ആമിന, താജിന (ഗര്‍ഭിണി), സൗക്കീന്‍ (50), ഹാദിയ (7), അഫ്സല്‍ മാളിയേക്കല്‍, നാജിയ ചങ്ങരംകുളം, യദുദേവ് (9), ബിലാല്‍ (6), ഹിസ (10), വാഹിബ, ഹിഷാം.

കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവര്‍: (ഇതില്‍ ഗുരുതരമായി പരുക്കേറ്റവരെ പിന്നീട് മറ്റു ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്) റബീഹ എടപ്പാള്‍, സൈഫുദ്ദീന്‍ കൊടുവള്ളി, മണികണ്ഠന്‍ പാലക്കാട്, ഹരീന്ദ്രന്‍ തലശ്ശേരി, ബഷീര്‍ വടക്കാഞ്ചേരി, അജ്മല്‍ റോഷന്‍ നിലമ്പൂര്‍, നിസാമുദ്ദീന്‍ മഞ്ചേരി, ശരീഫ തോട്ടുമുക്കം, ഉമ്മുകുല്‍സു കാടാമ്പുഴ, അഷ്റഫ് കുറ്റ്യാടി, മുഹമ്മദ് ഷാഹിം മലപ്പുറം, അര്‍ജുന്‍ വടകര, ജിബിന്‍ വടകര, ഷാമില്‍, രേഷ്മ, ഷംസുദ്ദീന്‍ വാഴക്കാട്, മുഹമ്മദ് അബി, സുധീര്‍, റോഷന്‍ നിലമ്പൂര്‍, നിസാം ചെമ്പ്രശ്ശേരി, ഫൈസല്‍, ഫിദാന്‍, രേഷ്മ, മുഹമ്മദ് ഷഹീം, അബ്ദുല്‍ റഫീഖും കുടുംബവും.

Latest