Connect with us

Covid19

ഇത്തവണ നെഹ്‌റുട്രോഫി ജലമേളയില്ല

Published

|

Last Updated

ആലപ്പുഴ |  സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സഹാചര്യത്തില്‍ ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജലമേള മാറ്റിവെച്ചു. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്റു ട്രോഫിജലമേള നടത്തുന്നത്. ഈ വര്‍ഷം ജലമേള ഉണ്ടാവില്ലെന്ന് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ലാ കലക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

 

---- facebook comment plugin here -----

Latest