Connect with us

Kerala

ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി യു ഡി എഫ് രാജ്യസഭാ സ്ഥാനാര്‍ഥി

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫ് രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി ആണ് സ്ഥാനാര്‍ഥി.

 

---- facebook comment plugin here -----

Latest