Connect with us

Kerala

സ്വര്‍ണക്കടത്ത് കേസ്: രണ്ടുപേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ രണ്ടുപേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ഷറഫുദ്ദീന്‍, ഷഫീക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കേസിലെ പ്രതി റമീസിന്റെ സഹായികളാണ് ഇവര്‍. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.