പെരുന്നാൾ നിസ്‌കാരം ഭവനങ്ങളിൽ

Posted on: July 30, 2020 3:20 pm | Last updated: July 30, 2020 at 3:20 pm

ദുബൈ | യു എ ഇയിൽ പെരുന്നാൾ നിസ്‌കാരം ഭവനങ്ങളിൽ ഒതുക്കണമെന്നു അധികൃതർ. കുടുംബ സന്ദർശനങ്ങൾ, ഒത്തുചേരലുകൾ ഒഴിവാക്കണം. നിർദേശം ലംഘിച്ചാൽ കനത്ത പിഴ ശിക്ഷ ലഭിക്കും.
യു എ ഇയിലെ പെരുന്നാൾ നിസ്‌കാര സമയം:
അബുദാബി: 06.07
ദുബൈ: 06.03
ഷാർജ: 06.06
റാസ് അൽ ഖൈമ: 06.03
ഫുജൈറ: 06.02
ഉമ്മുൽ ഖുവൈൻ: 06.05
അജ്മാൻ: 06.05