Connect with us

Saudi Arabia

ഹജ്ജ് 2020 :പൂര്‍ണ്ണമായും സുരക്ഷാ വലയത്തില്‍

Published

|

Last Updated

മക്ക |ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായതോടെ പുണ്യ സ്ഥലങ്ങളുടെ സുരക്ഷ സൈന്യം ഏറ്റെടുത്തു. ആഗോളവ്യാപകമായി കൊവിഡ് മഹാമാരി പിടിപെട്ട സാഹചര്യത്തില്‍ ഹജ്ജ് തസ്രീഹ് ഇല്ലാതെ പുണ്യ ഭൂമിയില്‍ പ്രവേശിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണിത്.

ആരോഗ്യ സുരക്ഷയുടെ ഭാഗമായി പൂര്‍ണമായും വിദേശ തീത്ഥാടകരെ ഒഴിവാക്കി ഈ വര്‍ഷം 10,000 ആഭ്യന്തര തീര്‍ഥാടകരെ മാത്രം ഉള്‍പ്പെടുത്തിയാണ് ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്നത്

---- facebook comment plugin here -----

Latest