Connect with us

Kerala

വ്യാജ ബിരുദ കേസ്: സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യും

Published

|

Last Updated

കൊച്ചി | വ്യാജ ബിരുദ കേസില്‍ സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യും. അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസിന് എന്‍ ഐ എ കോടതി അനുമതി നല്‍കി.

കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം ജയിലിലെത്തി അറസ്റ്റു ചെയ്യും.

---- facebook comment plugin here -----

Latest