സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി

Posted on: July 29, 2020 11:09 am | Last updated: July 29, 2020 at 2:51 pm

മലപ്പുറം | സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടി ഹസ്സന്‍ (67) ആണ് മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഈമാസം 25 മുതല്‍ ചികിത്സയിലായിരുന്നു.