Connect with us

Covid19

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി

Published

|

Last Updated

ഇടുക്കി | സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി വി വിജയന്‍ (61) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം.

അര്‍ബുദ രോഗിയായിരുന്നു വിജയന്‍.

Latest