Covid19
മെഡിക്കല്‍ മാസ്‌കുകളുടെ കയറ്റുമതിക്ക് കേന്ദ്രത്തിന്റെ വിലക്ക്

ന്യൂഡല്‍ഹി | മെഡിക്കല്‍, ശസ്ത്രക്രിയ മാസ്‌കുകളുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അല്ലാത്ത മാസ്‌ക് കയറ്റി അയക്കാമെന്നും കേന്ദ്രം ഉത്തരവില്‍ വ്യക്തമാക്കി.
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ക്ഷാമം നേരിടാതിരിക്കാന്‍ മുന്‍കരുതല്‍ എന്നോണമാണ് മെഡിക്കല്‍ മാസ്‌കുകളുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
---- facebook comment plugin here -----