Connect with us

Covid19

കൊവിഡ്; ഐശ്വര്യ റായിയും മകളും ആശുപത്രിയില്‍

Published

|

Last Updated

മുംബൈ | കൊവിഡ് ബാധിച്ച ബോളിവുഡ് നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ച ശേഷം വീട്ടില്‍ ഐസോലേഷനില്‍ കഴിയുകയായിരുന്നു ഐശ്വര്യയും മകളും.

ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ബി എം സി അധികൃതര്‍ വീട്ടിലെത്തി ഇരുവരെയും രണ്ട് ആംബുലന്‍സുകളിലായി ആശുപത്രിയിലേക്ക് മാറ്റിയത്.

Latest