Connect with us

Covid19

ഇന്നലെ മരിച്ച തിരൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്നലെ മരിച്ച തിരൂർ പുറത്തൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അബ്ദുൾ ഖാദർ (70) ആണ് മരിച്ചത്. ഇയാൾക്ക് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെ നില വഷളാവുകയായിരുന്നു.