Connect with us

National

സച്ചിൻ പൈലറ്റിനായി ബി ജെ പിയുടെ വാതിലുകൾ തുറന്നിട്ടിട്ടുണ്ടെന്ന് ഓം മാത്തൂർ

Published

|

Last Updated

ജയ്പൂർ| സച്ചിൻ പൈലറ്റിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി രാജസ്ഥാൻ ബി ജെ പി നേതാവ് ഓം മാത്തൂർ. പാർട്ടിയുടെ വാതിലുകൾ സച്ചിനായി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ സർക്കാറിൽ രാഷ്ട്രീയ കരുനീക്കങ്ങൾ നടക്കുന്നതിനിടെ ആദ്യമായാണ്    സച്ചിനെ ബി ജെ പിയിലേക്ക് ആനയിച്ചുകൊണ്ടുള്ള പൊതു ക്ഷണം ഉണ്ടാകുന്നത്.

അതേസമയം, സച്ചിനും എം എൽ എമാർക്കും എതിരെ കൊൺഗ്രസ് ക്യാമ്പിൽ അച്ചടക്ക നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും മാത്തൂർ വ്യക്തമാക്കി.