Connect with us

Covid19

ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ എംബസ്സി ഇടപെടണം : നവയുഗം

Published

|

Last Updated

ദമാം | കൊവിഡ് മഹാമാരിയിലും ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ മാനേജ്മെന്റ് തുടരുന്ന കെടുകാര്യസ്ഥതയും രക്ഷാകര്‍ത്താക്കളോടുള്ള മനുഷ്യത്വമില്ലാത്ത സമീപനങ്ങളും അവസാനിപ്പിക്കാന്‍ സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അടിയന്തരമായി ഇടപെടണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഇന്ത്യന്‍ എംബസ്സി തന്നെ നേരിട്ട് ഇടപെട്ട് സ്‌കൂള്‍ മാനേജ്മെന്റിനെ നിയന്ത്രിക്കണമെന്നും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു

Latest