Connect with us

Covid19

അവധി റദ്ദാക്കി ആരോഗ്യവകുപ്പ്, ജീവനക്കാർ ഉടൻ ജോലിക്ക് ഹാജരാകണം

Published

|

Last Updated

തിരുവനന്തപുരം| കൊവിഡ് മൂലമുള്ള അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് വിവിധ കാരണങ്ങളാൽ അവധിയിലുള്ള ജീവനക്കാരോട് തിരികെ ജോലിക്ക് ഹാജരാകാൻ ആരോഗ്യവകുപ്പ് നിർദേശം.

ദീർഘകാല ശൂന്യവേതന അവധി, ആരോഗ്യ പരമായ കരണങ്ങളാൽ ഉള്ള അവധി, പഠന അവധി എന്നിവ ഒഴികെ മറ്റ് അവധികളിലുള്ളവർ ജോലിക്കെത്തണം. ഏഴ് ദിവസത്തിനുള്ളിൽ ഇവർ ജോലിക്ക് ഹാജരാകണമെന്നാണ് നിർദേശം.

Latest