ഐ എച്ച് ആര്‍ ഡി: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Posted on: July 10, 2020 12:04 pm | Last updated: July 10, 2020 at 12:04 pm

തിരുവനന്തപുരം |  ഐ എച്ച് ആര്‍ ഡി യുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റിലൂടെയോ താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 24. വിശദവിവരങ്ങള്‍ക്ക് email: [email protected]

ALSO READ  വിദ്യാഭ്യാസ സംവിധാനം മാറ്റങ്ങൾക്ക് തയ്യാറാവണം