Gulf
ഒമാനിൽ കൊവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു


കൊവിഡ് ബാധിച്ചു ഒരു മാസത്തോളമായി ഗുബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എട്ട് മാസം മുമ്പാണ് നാട്ടില്‍ നിന്ന് വന്നത്. മാതാവ് : ശാന്ത. ഭാര്യ: സൗമ്യ. മക്കള്‍ : ധീരജ്, ദേവിക.
---- facebook comment plugin here -----