Connect with us

Kerala

പത്തനംതിട്ടയിൽ ഹോം ക്വാറൻറീനിൽ ആയിരുന്ന യുവതി തൂങ്ങിമരിച്ച നിലയിൽ

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ട ഏഴംകുളത്ത് വീട്ടിൽ ക്വാറന്റീനിൽ ആയിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർക്കോട്ട് സ്വദേശി മേരി മയാസ (28) ആണ് മരിച്ചത്. തഞ്ചാവൂരിൽ നിന്ന് ജൂൺ 27 നാണ് ഇവർ വീട്ടിലെത്തിയത്.

Latest