Connect with us

Covid19

മാധ്യമപ്രവർത്തകന് കൊവിഡ്;  മാണ്ഡ്യ പ്രസ് ക്ലബ് അടച്ചുപൂട്ടി

Published

|

Last Updated

ബെംഗളൂരു| മാധ്യമപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ മുൻകരുതൽ നടപടിയെന്നോണം മാണ്ഡ്യ പ്രസ് ക്ലബ്ബ് അടച്ചുപൂട്ടി.

അസോസിയേഷൻ സ്വമേധയ ആണ് പ്രസ് ക്ലബ്ബ് അടച്ചുപൂട്ടിയതെന്നും ഒരു മാസത്തേക്ക് ക്ലബ്ബിൽ പത്രസമ്മേളനങ്ങൾ ഉൾപ്പെടെയുള്ള യാതൊരു പരിപാടികളും ഉണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് കെ സി മഞ്ജുനാഥ് പറഞ്ഞു.

---- facebook comment plugin here -----

Latest