Connect with us

Covid19

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ജീവനക്കാരിക്ക് കൊവിഡ്

Published

|

Last Updated

കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊയ്ക്കാട്ടുശ്ശേരി സ്വദേശിയായ ഇവര്‍ വിമാനത്താവളത്തിലെ പ്രീ പെയ്ഡ്‌ ടാക്‌സി കൗണ്ടര്‍ ജീവനക്കാരിയാണ്.

കുടുംബത്തെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. സമ്പര്‍ക്ക പട്ടിക തയാറാക്കി വരികയാണ്.