Alappuzha
ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കൊവിഡ്
 
             ആലപ്പുഴ | ആലപ്പുഴയില്‍ ജൂണ്‍ 29ന് കൊവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമായ 11 പേര്‍ക്ക് രോഗം ബാധിച്ചു. ചെറുതന സ്വദേശിനികളായ യുവതിയും മകളും, കായംകുളം സ്വദേശികളായ ഒരു മധ്യവയസ്‌കന്‍, രണ്ടു യുവാക്കള്‍, രണ്ടു യുവതികള്‍, മൂന്നു പെണ്‍കുട്ടികള്‍, ഒരു ആണ്‍കുട്ടി എന്നിവര്‍ക്കാണ് രോഗം പിടിപെട്ടത്. ഇവരുള്‍പ്പെടെ ആലപ്പുഴയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 21ല്‍ 12 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്.

ഗുരുവായൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ കുടുംബമാണിത്.
    ---- facebook comment plugin here -----						