Connect with us

Kozhikode

കെ പി ഹസന്‍ മാസ്റ്റര്‍ നിര്യാതനായി

Published

|

Last Updated

വില്ല്യാപ്പള്ളി | കേരള മുസ്‌ലിം ജമാഅത്ത് സര്‍ക്കിള്‍ സെക്രട്ടറിയായിരുന്ന മോയ്യോട്ട് താഴ കെ പി ഹസന്‍ മാസ്റ്റര്‍ (65) നിര്യാതനായി. ഭാര്യ: ജമീല ഹജ്ജുമ്മ. മക്കള്‍: അലി അക്ബര്‍ (കുവൈത്ത്), ജാബിര്‍ (എസ് വൈ എസ് സര്‍ക്കിള്‍ സെക്രട്ടറി), ജുനൈദ് (സബ് എഡിറ്റര്‍, സിറാജ് ദിനപത്രം), സുലൈഖ, ജസീല.

മരുമക്കള്‍: ഉബൈദുല്ല വി പി എം (ഖത്വര്‍), റഫീഖ് വള്ള്യാട് (ഒമാന്‍). സഹോദരങ്ങള്‍: പരേതരായ മൊയ്തു മുസ്‌ലിയാര്‍, അമ്മദ് ഹാജി, കുഞ്ഞബ്ദുല്ല ഹാജി, നഫീസ, ആഇശ.

ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പറമ്പില്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

---- facebook comment plugin here -----

Latest