Connect with us

Covid19

ഗുജറാത്ത് മുൻമുഖ്യമന്ത്രിക്ക് കൊവിഡ്

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്ത് മുൻമുഖ്യമന്ത്രി ശങ്കർസിൻഹ് വാഘേലക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഇന്നലെയാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്.

Latest