Connect with us

Gulf

സഊദിയില്‍ കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമന്‍ ആണ് മരിച്ചത്.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് മരണം. സംസ്‌കാരം ദമാമില്‍.