Kerala
ഒമാനില്‍ മലയാളി ഫാര്‍മസിസ്റ്റ് മരിച്ച നിലയില്‍
ദീര്‍ഘകാലമായി മസ്‌കത്ത് ഫാര്‍മസിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു ശിവകുമാര്‍.
മസ്‌കത്ത്| മലയാളി ഫാര്‍മസിസ്റ്റ് ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവകുമാര്‍ മോഹന്‍ കുമാറിനെയാണ് (42) മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദീര്‍ഘകാലമായി മസ്‌കത്ത് ഫാര്‍മസിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു ശിവകുമാര്‍. അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് മസ്‌കത്തിലേക്ക് തിരിച്ചെത്തിയത്.
Content Highlights:
A 42-year-old Malayali pharmacist was found dead at his residence in Oman. The deceased was identified as Shivakumar Mohan Kumar from Nedumangad, Thiruvananthapuram. He had worked for Muscat Pharmacy for a long time and returned to Oman just a week ago after his vacation.
---- facebook comment plugin here -----




