Kerala
ശിവസൂര്യയെ കാണാതായിട്ട് ഇന്നേയ്ക്ക് 46ാം ദിവസം; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് നാട്ടുകാർ
ഇന്ന് വൈകിട്ട് നാട്ടുകാർ ആദ്യ യോഗം ചേരും.
കണ്ണൂര്‍| കണ്ണൂര്‍ പെരിങ്ങത്തൂരിലെ ശിവസൂര്യയുടെ തിരോധാനത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ നാട്ടുകാര്‍. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ന് വൈകിട്ട് ആദ്യ യോഗം ചേരും.
കാശിക്ക് പോകുന്നുവെന്ന് എഴുത്തിവെച്ച് ശിവസൂര്യ വീട് വിട്ടിട്ട് ഇന്ന് 45 ദിവസം ആകുകയാണ്. പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടത്ത്ട്ടുണ്ട്. ഒരു സിസിടിവി ക്യാമറയില്‍ പോലും ശിവസൂര്യയുടെ ദൃശ്യം ഇല്ലാത്തതാണ് എസ്‌ഐടിയെ പ്രതിസന്ധിയിലാക്കിയത്.
Content Highlights:
Locals in Peringathur, Kannur form an action committee demanding a Crime Branch probe into the disappearance of Shivasurya. He left home 45 days ago stating he was going to Kashi. Despite extensive searches in and outside Kerala, special investigation teams have found no CCTV clues.




