Connect with us

Qatar

ഖlത്വറില്‍ 1201 പുതിയ കൊവിഡ് കേസുകള്‍; 4 മരണം

Published

|

Last Updated

ദോഹ  |ഖത്വറില്‍ ഇന്ന് 1201 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു .നാല് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയി .

രോഗബാധിതരുടെ എണ്ണം രാജ്യത്ത് ഇതോടെ 82077 ആയി .കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1780 പേര്‍ക്ക് രോഗം സുഖപ്പെട്ടു .ഇതോടെ 60461 പേര്‍ക്ക് രോഗം ഭേദമായി .കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5161 ടെസ്റ്റുകള്‍ നടത്തി .

Latest