Connect with us

Techno

മോട്ടോറോള വണ്‍ ഫ്വ്യൂഷന്‍ പ്ലസ് ഇന്ത്യയില്‍ പുറത്തിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി| ലെനോവ നേതൃത്വ കമ്പനിയുടെ മോട്ടോറോള വണ്‍ ഫ്വ്യൂഷന്‍ പ്ലസ് ഇന്ത്യയില്‍ പുറത്തിറക്കി. പുതിയ പോപ്പ് അപ്പ് സെല്‍ഫി ക്യാമറുമായാണ് ഫോണ്‍ പുറത്തിറങ്ങിയത്. മോട്ടോറോള ഫോണ്‍ പോര്‍ട്ട് ഫോളിയിലെ രണ്ടാമത്തെ ഫോണാണിത്.

പോപ് അപ്പ് ക്യാമറയുമായി ആദ്യം മോട്ടോറോള കഴിഞ്ഞ് വര്‍ഷം പുറത്തിറക്കിയിരുന്നു. മോട്ടറോള വണ്‍ ഫ്യാഷന്‍ പ്ലസിന് 64 മെഗാപിക്‌സല്‍ ബാക് ക്യാമറയുണ്ട്. 5000mah ബാറ്ററി ലെവലും ഫോണിന്റെ പ്രത്യേകതയാണ്.

മോട്ടോറോള വണ്‍ ഫ്വ്യൂഷന്‍ പ്ലസ് വില്‍പ്പന 24ന് 12 മണിക്ക്  ഫ്ലിപ്കാർട്ടിൽ നടക്കും. 66GB RAM, 128GB സറ്റോറജ് ഉള്ള മോട്ടോറോള വണ്‍ ഫ്യൂഷന്‍ പ്ലസിന് ഇന്ത്യയില്‍ വില 16,999 രൂപയാണ്. രണ്ട് കളറിലാണ് ഫോണ്‍ കമ്പനി പുറത്തിറക്കിയട്ടുള്ളത്. ഈ മാസം ആന്‍ഡ്രോയിഡ് 10ല്‍ ഇറങ്ങിയ ഫോണിന് 6.5 ഇഞ്ച് വലിപ്പമുള്ള സക്രീനുണ്ട്.