Covid19
മെക്‌സിക്കോയില്‍ കൊവിഡ് ബാധിച്ച് മലയാളി കന്യാസ്ത്രീ മരിച്ചു

കോഴിക്കോട് | മെക്‌സിക്കോയില്‍ കൊവിഡ് ബാധിച്ച് മലയാളി കന്യാസ്ത്രീ മരിച്ചു. കോഴിക്കോട് പുല്ലൂരാംപാറ നെടുംകോമ്പില്‍ സിസ്റ്റര്‍ ലൂസി (67)യാണ് മരിച്ചത്. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സഭാംഗമായ സിസ്റ്റര്‍ ലൂസി പത്ത് വര്‍ഷമായി മെക്‌സിക്കേയില്‍ മിഷനറിയായി സേവനം ചെയ്യുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്ഒരാഴ്ചയായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.
---- facebook comment plugin here -----